കരിയഴകിനെ ആത്മാർത്ഥമായി നെഞ്ചേറ്റിയ ബാല്യത്തിൽ നിന്നും ചിട്ടയായ ആനപ്പണി കൊണ്ട് ആനലോകത്തെ ഒന്നാകെ ആശ്ചര്യപ്പെടുത്തിയ, ചങ്കൂറ്റത്തിൻ്റെ മറ്റൊരു പേരാണ് ഓണക്കൂർ പൊന്നൻ എന്ന പൊന്നേട്ടൻ. ഓണക്കൂർ ത്രയങ്ങളിൽ മുൻപനായ അദേഹത്തിൻ്റെ ജീവിതകഥയുടെ ഒൻപതാം ഭാഗം കാണൂ ....
എട്ടാം ഭാഗം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://youtu.be/fufCrWE9Dxc