എപ്സം സാൾട്ട് എത്ര അളവിൽ ഓരോ ചെടിക്കും ചുവട്ടിലും സ്പ്രേ ആയും ചെയ്യുന്നതിനുള്ള അളവ് ഈ വിഡിയോയിൽ നൽകിയിരിക്കുന്നു. അളവിൽ കൂടുതൽ എപ്സം സാൾട്ട് ഉപയോഗിച്ചാൽ അത് ചെടി കരിഞ്ഞു പോവാൻ കാരണമാവും https://youtu.be/GgITXQYa41E