എണ്ണിയാൽ ഒടുങ്ങാത്തത്ര ശ്രദ്ധേയമായ വേഷങ്ങൾ മലയാളിക്ക് സമ്മാനിച്ച സുകുമാരിയമ്മ നമ്മെ വിട്ടു പിരിഞ്ഞിട്ട് എട്ട് ആണ്ട് പൂർത്തിയായിരിക്കുന്നു. സുകുമാരിയമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുന്നു അനുജത്തി രാജകുമാരി.
#sukumari #sukumarideath #sukumarilastdays #sukumarifamily #sukumariamma #malayalammovie #sukumarisister #ambilikazhchakal #lalithapadminiragini #malayalamcinema #padmasree #sukumarichennai #sukumaritrivandrum