Exclusive മറക്കില്ല മലയാളികൾ ടോം ജേക്കബിനെ | Tom Jacob Dooradarshan Pakida pakida pambaram Fame
തൊണ്ണൂറുകളിൽ 7 മണിയുടെ വാർത്തയ്ക്ക് ശേഷം മലയാളിയെ സ്വീകരണ മുറിയിൽ പിടിച്ചിരുത്താനും ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാനും pakida pakida pambaram എന്ന serial ന് കഴിഞ്ഞിരുന്നു. Tom Jacob ആയിരുന്നു അതിന്റെ അമരക്കാരൻ.