മധ്യഅമേരിക്കയിൽ, കൊളംബിയയ്ക്കും പനാമയ്ക്കും ഇടയിൽ പാൻ അമേരിക്കൻ ഹൈവേയുടെ ഒത്തനടുവിൽ 160km നീളത്തിൽ കിടക്കുന്ന നിബിഢവനഭൂമിയാണ് ഡാരിയൻ ഗ്യാപ്പ്. നൂറ്റാണ്ടുമുമ്പ് ഈ കൊടുംവനത്തിന്റെ വ്യാപ്തിയോ അപകടമോ അറിയാൻ വയ്യാതിരുന്ന ഒരു കാലഘട്ടത്തിൽ, ഈ വഴിയിലൂടെ പസഫിക്ക് തീരം കണ്ടെത്തുവാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥയാണിത്.
========
* Video Details
Title: കൊടുംവനത്തിലൂടെ കടൽ അന്വേഷിച്ചൊരു യാത്ര | Expedition Darien Jungle
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: [email protected]
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
©www.hisstoriesonline.com
SIMILAR YOUTUBERS
-----------------------------------
Anurag Talks || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ||