ഓഫ്‌റോഡിങ്ങിന്റെ Extreme Version. 15 വർഷങ്ങൾക്ക് ശേഷം എന്റെ ആഗ്രഹം സാധിച്ചു.Pure ENDURO Track..💪🏍️🍃☄
എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഞാൻ ചെറുപ്പത്തിൽ നടന്ന് പോയ നാട്ടുവഴിയിലൂടെ എന്നെങ്കിലും വണ്ടി ഓടിച്ച് പോവുക എന്നത്. 15 വർഷങ്ങൾക്ക് ശേഷം വഴിയിലൂടെ അല്ല ഗുയ്സ് ഞാൻ വണ്ടി ഓടിച്ചത് വെള്ളത്തിലൂടെ ആണ്. ഈ ഒരു സ്ഥലത്തേക്ക് ആരെങ്കിലും പോയിട്ട് അവിടത്തെ നാട്ടുകാർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ശരിക്കും പെട്ട് പോവും. ഞാൻ ജനിച്ചു വളർന്ന സ്ഥലമായത് കൊണ്ടും എനിക്ക് കുറച്ച് സ്ഥലം ഇവിടെ ഉള്ളത് കൊണ്ടും ആണ് എനിക്ക് എന്റെ ആഗ്രഹം സാധിക്കാൻ പറ്റിയത്. ഓഫ്രോഡ് ചെയ്യാൻ ഇടുക്കി വരെ പോവേണ്ട നമ്മുടെ mind മാത്രം ഒന്ന് മാറ്റിയാൽ മതി. നമ്മുടെ ചുറ്റിനും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. എല്ലാം explore ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ.
Co riders- Instagram
the_maniac -https://www.instagram.com/p/COnY5O5BDcj/?utm_medium=copy_link
mrbhramachari - https://www.instagram.com/p/CHmYZh0BDvg/?utm_medium=copy_link
rojishraj - https://www.instagram.com/p/CTcWbMGBL2D/?utm_medium=copy_link
Follow me on instagram -
san_char_i - https://www.instagram.com/p/CR5ULUIHTJS/?utm_medium=copy_link
Drop your comments here and ask any doubt's on instagram.
Kindly subscribe this channel and keep support guyss.
Have a nice day💥
See you in another video another time another location.