MENU

Fun & Interesting

സമസ്തയുടെ ശിയാ പാരമ്പര്യം | Faisal Moulavi | ആദർശ സമ്മേളനം | Wisdom Youth | തളിപ്പറമ്പ്

Wisdom Global TV 22,729 2 years ago
Video Not Working? Fix It Now

ആദർശ സമ്മേളനം | മുദബ്ബിറുൽ ആലം അല്ലാഹു മാത്രം | Wisdom Youth | തളിപ്പറമ്പ് വിസ്ഡം യൂത്ത് ആദർശ സമ്മേളനം തളിപ്പറമ്പ (സയ്യിദ് നഗർ) ഇസ്ലാമിന്റെ അടിവേരാണ് ഏകദൈവ വിശ്വാസം. ഈ പ്രപഞ്ചമൊന്നാകെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നും ആരാധനകളഖിലവും അവന് മാത്രമേ സമർപ്പിക്കാവൂ എന്നുമാണ് മുസ്ലിംകൾ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും. എന്നാൽ അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ അവന്റെ സൃഷ്ടികളെ പങ്ക് ചേർക്കുന്ന ഗുരുതരമായ ശിർക്ക് സമൂഹത്തിലെ വലിയൊരു വിഭാഗം ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. ലോകത്തിന്റെ നിയന്ത്രണം പോലും എന്നോ മരിച്ചു പോയ ചില വ്യക്തികൾക്കാണെന്ന് മത പ്രഭാഷണ വേദികളിലൂടെ പറയുകയും എഴുതുകയും ചെയ്യുമ്പോൾ അവരെ തിരുത്തേണ്ട പണ്ഡിതൻമാർ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, മൗനാനുവാദം നൽകുക കൂടി ചെയ്യുകയാണ്. ഇവിടെ നാം വലിയൊരു ദൗത്യ നിർവ്വഹണം ഏറ്റെടുക്കുകയാണ്. വിശ്വാസം പിഴച്ചാൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് സമൂഹത്തിന് പകർന്നു നൽകാൻ നാം ജനങ്ങളിലേക്കിറങ്ങുന്നു. ഇതൊരു വാശിക്കോ വൈരാഗ്യത്തിനോ വേണ്ടിയുള്ള പരിപാടിയല്ല. നമ്മുടെ പരലോകം നഷ്ടപ്പെടരുതെന്ന ഗുണകാംക്ഷകൊണ്ട് മാത്രം നടത്തപ്പെടുന്ന വൈജ്ഞാനിക വിരുന്നാണ്. ▪️Wisdom Youth - Kerala▪️ #Adarshasammelanam #WisdomSammelanam #WisdomYouth #MalayalamIslamicSpeech #Wisdomislamicorganization #CMMAdavoor#CMmadavoormedia #Faisalmoulavi #mujahidsunni #salafi #Thouheed#IslamicQuestionAnswer #MudabbirulAalam #Shirk #cmmadavoor #karamath #Samastha #sunni #Sunnimujahid#Mugamugam #WisdomYouth #മുജാഹിദ് #സമസ്ത #samvadam #mujahid Wisdom Youth Adarsha Sammelanam | Adarsha Sammelanam | Mudabbirul Alam Allhu maathram | Faisal moulavi | Mudabbir ul alam | Mudabbir ul alam perod usthad | cm madavoor | kanthapuram | Kuthubul alam | Auliyakkal | Auliyakkal karamath | Latest Malayalam Islamic speech | karamathukal | CM Valiyullahi | Mujahid Speech | Isthigasa | Sayyid Nagar| Mujahid sunni samvadam | വിസ്‌ഡം സമ്മേളനം | വിസ്‌ഡം ആദർശ സമ്മേളനം | ഔലിയാക്കളും കറാമത്തും | ഔലിയാക്കൾ | സൂഫിസം | കറാമത്ത് | കള്ള ഔലിയാക്കൾ | സി.എം മടവൂർ | വിസ്‌ഡം മുഖാമുഖം | ഫൈസൽ മൗലവി | മുജാഹിദ് സുന്നി മുഖാമുഖം | മുദബ്ബിറുൽ ആലം | ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ | ഖുതുബുൽ ആലം| Isthigasa malayalam | Thawassul | Isthigaza | | C M Valiyulla Mudabbirul aalamo

Comment