#fantail #pigeon #pigeonbreeding
Krishnaprasad from Kollengode has proven that raising ornamental pigeons is a good source of livelihood. He owns more than sixteen species of ornamental pigeons that are in high demand all over Kerala. Let's find out their specialties!
അലങ്കാര പ്രാവു വളര്‍ത്തല്‍ മികച്ചൊരു ഉപജീവന മാര്‍ഗമാണെന്ന് തെളിയിച്ചിരിക്കുകയാണ് 18 കാരനായ കൃഷ്‌ണപ്രസാദ്. കേരളത്തിലുടനീളം ആവശ്യക്കാരുളള പതിനാറിലധികം ഇനം അലങ്കാര പ്രാവുകളെയാണ് ഈ കൊല്ലങ്കോടുകാരൻ പരിപാലിക്കുന്നത്. അവയെ ഓരോന്നായി പരിചയപ്പെടാം.
To know more regarding this contact Krishnaprasad 9188283822
Please do like, share and support our Facebook page https://www.facebook.com/OrganicMission/