Singers = LUXY JINS & KESTER PANDYAN
Lyrics & Music = FR. EBY OTTAKANDATHIL CMF
Production = GEORGE THOOMKUZHY
Orchestra & Mixing = PRADHEEP TOM
Recording Studio = GEETHAM, ERNAKULAM
Camera & Direction = JINTO GEETHAM & ALBERT
Editing = ALBERT JOSHI
Flute = JOSY ALAPPUZHA
വീഡിയോയുടെ താഴെ ഉള്ള SUBSCRIBE എന്ന ബട്ടണില്‍ നെക്കി ചാനെല്‍ SUBSCRIBE ചെയ്യണേ.
ഒക്ടോബര്‍ 10 ആം തീയതി ഈ ഗാനം റിലീസ് ആയി.
ഈ പാട്ട് കെസ്റ്റര്‍ പാടിയത് കേള്‍ക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://www.youtube.com/watch?v=rqrhfINgduk&lc=z22gjhxi4nnsdhjcmacdp435rwlry42iszkt30wy4yxw03c010c
ഈ ഗാനത്തിന്‍റെ കരോക്കെ ലെഭിക്കുവാന്‍ ഈ VIDEO യുടെ അടിയില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയിതാല്‍ മതി.
For track watsapp no. 7411174813
https://www.youtube.com/watch?v=AW60kDvM1Tc
കണ്ടുവോ നീ എന്നെ ഈ
കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍
നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍
ബലിവസ്തു ആയിതാ ബലിവേധിയില്‍ മുറിഞ്ഞു ഞാന്‍
തീര്‍ത്തു ഞാനീകുര്‍ബാന നിനക്കായ്..........(2)
Cho. സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്കു വേണ്ടത് നിന്നെ മാത്രം
എന്‍റെ സ്നേഹിതനേ.................
അപ്പമായ് ഞാന്‍ വന്നനേരം
നിന്‍റെ ഉള്ളില്‍ പാപമോ
നിന്‍റെ ഹൃദയം എന്നില്‍ നിന്നും
ദൂരെ മാറി നില്‍ക്കയോ
നിനക്കായ് ഞാന്‍ നോവോടെ
തീര്‍ത്ത ബലിയല്ലേ
അനുരഞ്ജന കൂദാശയാല്‍
സ്വീകരിക്കൂ എന്നെ നീ (2)
ബലിവേദിയില്‍ നില്‍ക്കും നേരം
സോധരനോട് ദ്വേഷമോ
തെറ്റുകള്‍ നീ പൊറുത്തുകൊണ്ട്
പോറുതിക്കായ് നീ പോകുമോ
കുരിശിലെന്‍ വൈരികളോടായ്
ക്ഷമിച്ചത് പോലെ
നീയും നിന്‍റെ വൈരികളോടായ്
ക്ഷമ ചൊല്ലി വന്നിടൂ(2)
The copyright of this video is owned by Fr. Eby Ottakandathil & George Thoomkuzhy. Downloading, duplicating and re-uploading will be considered as copyright infringement.