MENU

Fun & Interesting

സബ്‌സിഡി മോഹിച്ച് ആരും മത്സ്യക്കൃഷി തുടങ്ങരുത് Fish farming experience of Kerala Farmer Thodupuzha

Video Not Working? Fix It Now

മലയാളിയുടെ ഭക്ഷ്യസംസ്കാരത്തിൽ മുഘ്യമായ പങ്കുവഹിക്കുന്നുണ്ട് ഇന്ന് വളർത്തുമൽസ്യങ്ങൾ. ഇനിയുള്ള കാലം ഉൾനാടൻ മത്സ്യക്കൃഷിക്ക് ഇനി അനന്തസാധ്യതകൾ തുറന്നുനല്കുന്നുമെന്നു മൽസ്യകർഷകനും ഇടുക്കി തൊടുപുഴ - മൂവാറ്റുപുഴ ഹൈവേയിലെ കദളിക്കാടുള്ള ജീസസ്‌ ഫിഷ് ഫാം ഉടമ ജോയൽ മാത്യു വെളിപ്പെടുത്തുന്നു. കൂടാതെ തിലോപ്പിയ, നട്ടെർ, മലേഷ്യൻ വാള, വരാൽ, ഗൗരാമി തുടങ്ങിയ മൽസ്യകൃഷിയുടെ അനുഭവ പാഠങ്ങൾ പങ്കുവക്കുന്നു.
jesus fish farm kadalikkad thodupuzha

Instagram : https://www.instagram.com/deepupdivakaran/
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : https://www.youtube.com/channel/UCrMfKN6swuKGR4130MBb6Lg?sub_confirmation=1
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...

#fishing #fish #fishfarming #fishfarminginindia
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Comment