#fishtrap #meenkood #techieuploads മീൻ കൂട് നിർമാണം | Fish Trap Making Malayalam
പരമ്പരാകത്ത രീതിയിൽ ഉള്ള ഒരു മീൻ കൂടിന്റെ ( fish trap ) ആധുനിക രീതിയിൽ ഉള്ള fish trap ഉണ്ടാകുന്നതു എങ്ങനെ എന്നത് ആണ് ഇ വീഡിയോ.
മഴക്കാലം വരുമ്പോൾ നമ്മുടെ നാടുകളിൽ ഉള്ള തോട്ടിൽ ഒകെ ധാരാളം മീൻ കയറി വരും അപ്പോൾ ഇതുപോലത്തെ കൂട് ഉപയോഗിച്ച് ധാരാളം മീൻ പിടിച്ചെടുക്കാൻ പറ്റും
അല്ലാത്ത സമയം കൂടിനുള്ളിൽ തീറ്റ വച്ചു കൊടുത്തു പുഴയിലോ കായലിലോ മുക്കിയിട്ട് മീൻ പിടിക്കുന്ന രീതിയും ഉണ്ട്
കൂട് ഉപയോഗിച്ച് മീൻ പിടിക്കുന്ന വീഡിയോ വൈകാതെ അപ്‌ലോഡ് ചെയുന്നതാണ് അത് കിട്ടുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ🔔 ക്ലിക്ക് ചെയ്യു
ആയോധന കലകളും സ്വയ രക്ഷ മാർഗങ്ങളും മർമ പ്രയോഗങ്ങളും ഒകെ പഠിപ്പിക്കുന്ന നമ്മുടെ തന്നെ MARTIAL TECHIE എന്ന ചാനൽ അതിലൊക്കെ താല്പര്യം ഉള്ളവർ സന്ദർശിക്കു