കുടുംബചെലവിനും മകന്റെ ചികിത്സയ്ക്കുമായി ഉണ്ണിയപ്പം വില്പ്പന നടത്തുന്നയാളാണ് ചിപ്പി. മദ്യപാനിയായ ഭര്‍ത്താവും കിഡ്‌നി തകരാറിലായ മകനും അടങ്ങിയതാണ് ചിപ്പിയുടെ കുടുംബം. വിവാഹാനാന്തരം ദുരിതത്തിലായ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ ഫ്ലവേഴ്സ് ഒരു കോടി വേദിയില്‍ പങ്കുവയ്ക്കുകയാണ് ചിപ്പി.
Chippi is a woman who sells Unniyappam for her son's treatment and to meet her daily expenses. Her family consists of an alcoholic husband and a son with Kidney disease. In this episode of 'Flowers Oru Kodi', she shares glimpses of her life post marriage and the bitterness that followed.
#FlowersOrukodi #SChippy