MENU

Fun & Interesting

എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത ഒരാളെ സ്വീകരിച്ച സീരിയൽ താരം| Flowers Orukodi 2 | Ep # 18

Flowers Comedy 585,731 1 year ago
Video Not Working? Fix It Now

Sobha KS Acc no : 41413975713 Ifsc : SBIN0003826 Branch : Marakada Road , Trivandrum google pay : 8943673359 ഒരു കാലത്ത് മലയാളി ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമായിരുന്നു ശോഭ ശങ്കർ. ഓട്ടിസം ബാധിതനായ മകനും രോഗിയായ ഭർത്താവിനും ഒപ്പം ജീവിക്കാൻ സ്വന്തമായൊരു വീടോ, വരുമാന മാർഗമോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ശോഭ. രോ​ഗിയായ മകനെയും ഭർത്താവിനെയും നോക്കുന്നതിനായി അഭിനയം അവസാനിപ്പിച്ച ശോഭ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുന്നു. Shobha Sankar is a familiar face among Malayali Television Audience. She is the sole supporter of her autistic child and husband who is unwell. She had to end her acting career to look after her son and husband. The family doesn't have a house nor an income source for survival. Stay tuned to 'Flowers Oru Kodi' as she unfolds several pages from her life. #FlowersOrukodi #ShobhaShankar

Comment