മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചയമുള്ള മുഖമാണ് നടന്‍ ബാലയുടേത്. തമിഴ്നാട് ആണ് സ്വദേശമെങ്കിലും മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് ബാല.
ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിടുമ്പോള്‍ നടന്‍ ബാല തിരിച്ചറിഞ്ഞ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഫ്ലവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
Actor Bala is a familiar face among Keralites. Although he has his roots in Tamil Nadu, the actor has great acceptance among Malayali audience. In this episode of 'Flowers Oru Kodi', he shares the grim realities of life he encountered as he spent days fighting death in a hospital bed.
#FlowersOruodi #Bala