MENU

Fun & Interesting

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുജീവിതം നയിച്ച നജീബ്!! | Flowers Orukodi 2 | Ep # 46

Flowers Comedy 2,314,442 lượt xem 11 months ago
Video Not Working? Fix It Now

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി വരവറിയിച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുജീവിതം നയിക്കേണ്ടി വന്ന യഥാർത്ഥ കഥാനായകൻ നജീബിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ മലയാളിക്ക് അന്യമല്ല. കണ്ണു നിറയ്ക്കുന്ന കഷ്ടപ്പാടുകളും നെഞ്ച് തുളയ്ക്കുന്ന നൊമ്പരങ്ങളും 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ പങ്കുവെയ്ക്കുകയാണ് നജീബ്.

Director Blessy's new film rooted on one of the best novels of all time in Malayalam, 'Aadujeevitham' is a long awaited arrival among the audience. The life experiences of Najeeb, the real life protagonist are not alien to the Malayali crowd. In this episode of 'Flowers Oru Kodi', Najeeb is sharing his heart melting stories and nerve-wracking experiences.

#flowersorukodi2 #shukoor

Comment