MENU

Fun & Interesting

മൂത്രത്തിൽ പത കാണാറുണ്ടോ ? 🙆🏻‍♂️ കരണങ്ങളും,പരിഹാരവും അറിയാം | Foamy urine ; causes, test, treatment💯

Dr Visakh Kadakkal 80,717 1 month ago
Video Not Working? Fix It Now

പതഞ്ഞും കുമിളകളായും മൂത്രം പോകുന്നത് മൂത്രത്തിൽ പ്രോട്ടീൻ അമിതമായതിന്റെ ലക്ഷണമാണ്. പ്രോട്ടിന്യൂറിയ എന്നാണ് ഈ അവസ്ഥ‌യ്ക്കു പേര്. വൃക്കയിലെ അരിക്കുന്ന ഭാഗത്തിന് ഉണ്ടാകുന്ന ക്ഷതം പ്രോട്ടീന്റെ വലിയ തന്മാത്രകൾ മൂത്രത്തിലൂടെ പോകുന്നതാണിത്. തുടർച്ചയായി പ്രോട്ടീന്യൂറിയ എന്ന അവസ്ഥ‌ ഉണ്ടാകുന്ന ഗുരുതരമായ വൃക്കരോഗത്തിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗുരുതരമായ വൃക്കരോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. അതുകൊണ്ട് തന്നെ പ്രോട്ടിന്യൂറിയ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ്. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത് " മൂത്രത്തിൽ പത കാണാറുണ്ടോ ? 🙆🏻‍♂️ കരണങ്ങളും,പരിഹാരവും അറിയാം | Foamy urine ; causes, test, treatment💯 " എന്ന വിഷയത്തെ ആസ്പദമാക്കി ആണ് പൂർണമായി കണ്ട് മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ്. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9 #drvisakhkadakkal , urine albumin trace, albumin in urine, albumin trace in urine, albumin trace in urine symptoms, #moothrathilpathamalayalam , moothrathil patha, മൂത്രത്തില് പത, urine patha malayalam, #മൂത്രത്തില്_പത_വരുന്നത് , albumin in urine malayalam, #മൂത്രം_ഒഴിക്കുമ്പോള്_പത , #foamyurinemalayalam , urine problem malayalam, urine yellow colour reason malayalam, urine smell problem solution in malayalam, creatinine malayalam, urine bubbles malayalam, urine albumin test malayalam

Comment