ഇത് വിഷാദരോഗത്തിന്റെ കാലമാണ്, ചിരിക്കാത്ത മനുഷ്യരുടെ കാലമാണ്, വല്ലാത്ത വേദനകളുടെ നിർച്ചൂഴികൾ സകല മനുഷ്യരുടെയും മനസ്സിനെ പൊതിഞ്ഞ് നിൽക്കുന്ന കാലമാണ്. ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു. #frjohntvarghese