ഈ കാണുന്ന അക്ഷരത്തിന്റെ മഷി പ്രതീക്ഷയുടെ മഷി ആണ് . ഇത് കുത്തികെട്ടിയിട്ടുള്ളത്. വാഗ്ദാനങ്ങളുടെ നൂലു കൊണ്ടാണ്. ഇതിന്റെ പുറംചട്ട പ്രത്യാശയുടെതാണ്. ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു. #frjohntvarghese