മാത്യു അച്ഛന്റെ കുടുംബ നവീകരണ പ്രാർത്ഥന! FR.MATHEW VAYALAMANNIL | CHRISTIAN PRAYER -CHRISTIAN SPEECH
#frmathewvayalamannil #godsspiritvision #christianprayer #christianworship #christianspeech #biblevachanam
പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള ഈ പ്രാർത്ഥന എല്ലാവരും കേൾക്കുക🙏
മാതാവിന്റെ മടിയിൽ ശാന്തനായി കിടക്കുന്ന ശിശുവിനെ എന്നപോലെ എന്നെ തന്നെ ഞാൻ ശാന്തനാക്കി ശാന്തമായി ഉറങ്ങുന്ന ശിശുവിനെ പോലെയാണ് എന്റെ ആത്മാവ് (സങ്കീർത്തനം 131:2)