Detailed analysis of WGEEP Report regarding its claims, methodology followed and criticism in Malayalam. ഗാഡ്ഗിൽ റിപ്പോർട്ട് എന്ന WGEEP റിപ്പോർട്ടിന്റെ ഉള്ളടക്കം അതിന്റെ രീതീശാസ്ത്രം അതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവ വിശദമായി പരിശോധിക്കുകയാണ് ഈ പോഡ് കാസ്റ്റിലൂടെ.