2024ൽ ഇറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റുകളായ ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളുടെ സംവിധായകരായ ബ്ലെസി, ചിദംബരം, രാഹുൽ സദാശിവൻ, ദിൻജിത് അയ്യത്താൻ എന്നിവർ ക്ലബ് എഫ് എം ഡയറക്‌ടേഴ്‌സ് റൗണ്ട് ടേബിളിൽ RJ റാഫിക്കൊപ്പം.
Hit maker directors of Mollywood Blessy, Chidambaram, Dinjith Ayyathan, and Rahul Sadasivan on Club FM Directors Roundtable with RJ Rafi.
#Blessy #Chidambaram #DinjithAyyathan #RahulSadasivan #directorsroundtable #clubfm
A Club FM Production. All rights reserved.