Ganapathi Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio
കമൽ ഹാസൻ സാറിനെ മഞ്ഞുമ്മൽ ബോയ്സിൽ ഒരു പാർട്ടാക്കണോ എന്ന തരത്തിൽ ചർച്ചകളൊക്കെയുണ്ടായിരുന്നു.
തമിഴ്നാട്ടുകാർ മഞ്ഞുമ്മൽ ബോയ്സിനെ സ്വീകരിച്ചിരിക്കുന്നത് ഒരു തമിഴ്പടമായിട്ടാണ്. കൺമണി അൻപോട് എന്ന ഗാനത്തിന്റെ റെെറ്റ്സ് കിട്ടുമോ എത്രയായിരിക്കും ഇതിന് വേണ്ടി ഇൻവസ്റ്റ് ചെയ്യേണ്ടി വരിക എന്നൊക്കെ ചിന്തിച്ചിരുന്നു അതേസമയം ഈ പാട്ടില്ലാതെ ഈ സിനിമ നടക്കില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നടനും കാസ്റ്റിങ് ഡയറക്റ്ററുമായ ഗണപതി ക്യു സ്റ്റുഡിയോയിൽ.
#ganapathi #manjummelboys #kamalhaasan #chidambaram #cuestudio
For Advertisement Inquires - +91 97786 09852
mail us : [email protected]
Follow Us On :
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - https://twitter.com/thecueofficial
Telegram - https://t.me/thecue