പശു, കാറ്റിൽ വീഡിയോ ലിങ്ക്
https://youtu.be/pdn-xW0S2-8?si=7wIziMtUlTjMikwr
പോത്തിന്റെ പിൻമുറക്കാർ കാട്ടുപോത്തല്ല. ഗൗർ എന്ന കാട്ടിക്ക് കാട്ടു പോത്ത് എന്ന് പണ്ടാരോ പേരിട്ടതാണ് പ്രശ്നമായത്. പലരും കരുതുന്നത് നമ്മൾ ഉഴുവാനും ഇറച്ചിക്കും പാലിനും ഒക്കെയായി പോറ്റുന്ന പോത്തും എരുമയും ഒക്കെ ഈ കാട്ടി ഡൊമസ്റ്റിക്കേറ്റ് ചെയ്തതാണ് എന്നാണ്. കാട്ടിക്ക് പോത്തുമായി ഒരു ബന്ധവുമില്ല. അവരോട് അടുപ്പം ഉള്ളത് നോർത്ത് ഈസ്റ്റിൽ കാണുന്ന -മിഥുൻ എന്ന സെമി വൈൽഡ് മൃഗമാണ്.
നാട്ടിലെ പോത്തും എരുമയും ഒക്കെ പരിണമിച്ചുണ്ടായത് ഏഷ്യൻ വൈൽഡ് ബഫല്ലോകളിൽ നിന്നാണ്. അവ നമ്മുടെ കാട്ടിലില്ല. അങ്ങ് വടക്കേ ഉള്ളു. ബഫല്ലോയിൽ ആണും പെണ്ണും ഉണ്ട്. അല്ലാതെ എരുമപ്പെണ്ണ് എന്നതല്ല ബഫല്ലോ മലയാളം . അതിന് പോത്ത് എന്ന വാക്ക് പറ്റുമായിരുന്നു - ആണിനെയാണ് പോത്ത് എന്ന് വിളിക്കേണ്ടത് എന്ന ധാരണയാണ് വീണ്ടും പ്രശ്നമായത്. അല്ലായിരുന്നെങ്കിൽ ഏഷ്യൻ വൈൽഡ് ബഫല്ലോ എന്നതിന് മലയാളമായി കാട്ടുപോത്ത് എന്ന് പ്രയോഗിക്കാമായിരുന്നു.
The gaur (Bos gaurus) is a large bovine native to South Asia and Southeast Asia, and has been listed as Vulnerable on the IUCN Red List since 1986. , the majority of those existing in India
#malayalam #wildlife #gayal #gaur #bos #mithun #buffalo #bison #animalfactsvideos #animalfacts #animal #educational #education #zoology #facts #മലയാളം #വിജയകുമാര്ബ്ലാത്തൂര് #കാട്ട്പോത്ത് #യാക്ക് #എരുമ #പോത്ത് #bovine
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.