#karshakasree #manoramaonline #giantgourami
ആറു മാസംകൊണ്ട് വിൽപനയ്ക്ക് പാകമാകുന്ന മത്സ്യങ്ങളെയാണ് എല്ലാവർക്കും ആവശ്യം. എന്നാൽ, കോട്ടയം ജില്ലയിലെ മലയോര ഗ്രാമങ്ങളിലൊന്നായ മലയിഞ്ചിപ്പാറയിലെ കരിയാപുരയിടത്തിൽ മനു മാനുവലിന് ഇഷ്ടം ജയന്റ് ഗൗരാമികളെയാണ്. പ്രായപൂർത്തിയാകാൻ നാലു വർഷവും മെച്ചപ്പെട്ട തൂക്കത്തിലേക്കെത്താൻ രണ്ടു വർഷവും വേണ്ടിവരുന്ന ജയന്റ് ഗൗരാമികളെ മനുവിന്റെ വീട്ടിൽ വളർത്തിത്തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ, ഈ മത്സ്യങ്ങളിലേക്ക് മനു കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയിട്ടും വരുമാനമാർഗമാക്കിത്തുടങ്ങിയിട്ടും ഒരു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ...
Video Credits;
DOP: Agin K Paul
Narration: Lakshmi Parvathy
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: http://www.karshakasree.com/
https://www.facebook.com/KarshakasreeMag
Follow Manorama Online here:
Facebook : https://www.facebook.com/manoramaonline
Twitter : https://twitter.com/manoramaonline
Instagram : https://www.instagram.com/manoramaonline