'ചുക്കില്ലാത്ത കഷായം ഇല്ല' എന്ന് പഴമക്കാർ പറയുന്നത് അതിന്റെ ഗുണംകൊണ്ടുതന്നെയാണ്. ഒട്ടുമിക്ക എല്ലാ ആയുർവ്വേദ മരുന്നുകളിലും ഇഞ്ചി അല്ലെങ്കിൽ ചുക്ക് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ന് നാം ദിവസവും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇഞ്ചിയിൽ എത്രത്തോളം ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മുക്ക് പലർക്കും അറിയില്ല.
ഈ വീഡിയോയിലൂടെ ഡോക്ടർ ഇഞ്ചിയുടെ ഗുണങ്ങളെക്കുറച്ചും അത് എങ്ങനെ ഉപയോഗിക്കാം എന്നും വളരെ ലളിതമായ രീതിയിൽ വിശദീകരിക്കുന്നു.
#healthaddsbeauty
#drJaquline
#ginger
#ayurveda
#homeremedies
#allagegroup