MENU

Fun & Interesting

Granite അല്ലാട്ടോ.. കല്ലാ..! ''കരിങ്കല്ല് " | വീട് പണിയുന്നവർക്ക് | Surabhi Innovation | Angamaly.

Surabhi Innovation P Ltd 211,428 4 years ago
Video Not Working? Fix It Now

Granite അല്ലാട്ടോ.. കല്ലാ..! ''കരിങ്കല്ല് " | വീട് പണിയുന്നവർക്ക് | Surabhi Innovation | Angamaly. നമ്മുടെസ്വപ്ന വീടിനായി നാം തെരഞ്ഞെടുക്കന്ന flooring material ന് വീടിനെ തന്നെ unique ആക്കി മാറ്റാൻ സാധിക്കും. അതിനാൽ വ്യത്യസ്ഥതയും പ്രൗഢിയും നിറഞ്ഞ ഗ്രാനൈറ്റ് വിരിക്കാമെന്ന് കരുതുന്നതിൽ തെറ്റുണ്ടോ? ഇല്ല!പക്ഷെ തികച്ചും പ്രകൃതിദത്തമായ material ആയ granite, കേരളത്തിലെ 6 മാസത്തോളം മഴയുള്ള കാലാവസ്ഥയിൽ വിരിക്കാൻ അനുയോജ്യമാണോ? സമകാലികസാഹചര്യങ്ങൾക്ക് ഇണങ്ങും വിധം മലയാളിയുടെ വീടിൻ്റെ ടേസ്റ്റും ഡിസൈനിൽ വരുന്ന ട്രെൻഡുകളും പരീക്ഷണ വിധേയമാവുന്നുണ്ട്. എന്നാൽ uniformity ഒഴിവാക്കി unique ആ കണമെന്ന് തന്നെയാണ് എല്ലാരും ആഗ്രഹിക്കുന്നത്.വീടിനായി തെരഞ്ഞെടുക്കന്നflooring material ന് വീടിനെ തന്നെ unique ആക്കി മാറ്റാൻ സാധിക്കും. വ്യത്യസ്ഥതയും പ്രൗഢിയും നിറഞ്ഞ ഗ്രാനൈറ്റ് വിരിക്കാമെന്ന് കരുതുന്നതിൽ തെറ്റുണ്ടോ? ഇല്ല!പക്ഷെ തികച്ചും പ്രകൃതിദത്തമായ material ആയ granite, കേരളത്തിലെ 6 മാസത്തോളം മഴയുള്ള കാലാവസ്ഥയിൽ വിരിക്കാനുദ്ദേശിക്കുമ്പോൾ അതിൻ്റെ Quality പരിശോധന വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, YouTube ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919539080011 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Comment