ചങ്ങാത്തം എന്നതു കുമ്പസാരക്കൂട് ആകാനുള്ള ക്ഷണമാണ് .എന്നെ ലജ്ജിപ്പിക്കാത്ത, എന്നെ തല കുനിച്ചു നില്ക്കാൻ പ്രേരിപ്പിക്കാത്ത, എന്നെ പിന്നയും അണച്ചു പിടിക്കുന്ന, എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കുന്ന, ഒരിടം കണക്കു,കുമ്പസാരക്കൂട് കണക്കു,ഭംഗിയുള്ള, പ്രസാദമുള്ള സൗഹൃദങ്ങൾ ഈ ഭൂമിയിൽ ഉണ്ടാവട്ടെ ...