Recently Works
----------------------------------------------
പ്രേമ ഭൂപടം
https://youtu.be/4CSR3_ouIxg
ഹൃദയമാണെന്റെ നബി
https://youtu.be/k1TE90a1tV0
പുണ്യ മദീനത്ത്
https://youtu.be/HH0hLfGZDeo
------------------------------------------------
മുത്ത് നബിയുടെ പേരെന്താ
മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹ്
മുത്ത് ജനിചുള്ള നാടേതാ
കഅബയതുള്ള മക്കത്താ
മുത്ത് വഫാത്തായ ഭൂമി മദീന
മണ്ണിലെ ചേലുള്ള സ്വർഗത്തോപ്പ
ഹഖ്ഖ് പുലർത്താൻ റബ്ബ് അയച്ചുള്ള
അമ്പിയ മുർസലിൽ ഖാത്തിമരാ
ആമിന ബീവി പൊന്നുമ്മ
ബീവി ഹലീമ പോറ്റുമ്മ
ആരമ്പ പൈതൽ പിറക്കും മുന്നേ
പിരിഞ്ഞു പൊന്നുപ്പ അബ്ദുള്ള 2
ആദ്യത്തെ ഭാര്യ ഖദീജുമ്മ
അവരിൽ പിറന്നു ബി ഫാത്തിമ്മ
അഹ് ലു ബൈത്തിലെ കണ്ണികൾ ചേരുന്ന
ഹസൻ ഹുസൈന്നോരെ പൊന്നുമ്മ 2
***
ആറാം വയസ്സിൽ അബവായിൽ വെച്ച്
പൊന്നുമ്മ ആമിനബീവി പിരിഞ്ഞു
ആറ്റലെ പോറ്റി പിന്നുപ്പാപ്പ അബ്ദുൽ
മുത്തലിബ് എട്ടാം വയസ്സിൽ മറഞ്ഞു
യത്തീമായി വളർന്നു നബി
സത്യം മാത്രം പറഞ്ഞു നബി 2
ഹഖ്ഖ് തൊടാത്തൊരു കാലത്ത് സത്യം പറഞ്ഞപ്പോൾ
മക്ക മുഴുക്കെ സ്നേഹത്തോടെ വിളിച്ചു
അൽ ആമീൻ അൽ ആമീൻ
അൽ ആമീൻ അൽ ആമീൻ
***
അറുപതിമൂന്ന് വയസ്സ് കാലം
മണ്ണില് ജീവിച്ചു മുത്ത് നബി
അന്ത്യപ്രവചകരെന്ന ദൊത്യം
നബിയായി നാൽപതിൽ വഹ്യിറങ്ങി
അൻപത്തിമൂന്ന് വയസ്സിലന്ന്
പുണ്യമദീനത്ത് ഹിജ്‌റ പോയി
അബൂബക്കർ ഉമറും ഉസ്മാൻ അലിയും
ഖുലാഫഉൽ അർബഅ പിൻഗാമി
മുത്ത്തിനെ ഹൃത്തിൽ ചേർത്ത് വെക്കുന്നോരെ
നാളെ മഹ്ശറ മുറ്റത്ത് സ്നേഹത്തോടെ വിളിക്കും
ഉമ്മത്തീ ഉമ്മത്തീ ഉമ്മത്തീ ഉമ്മത്തീ
**************************************
Lyrics & Tune : Hafiz Jabir Saquafi Omassery
Vocal : Hafiz Jabir Saquafi, Murshid elayur, Swalih Vallikkappatta
Co-Ordinator : Aman Manipuram
DOP : Rabeeh Venniyur, Vahid Venniyur
Cuts : Mufazil Panakkad
Mixing : Fathah Adani
Recording : Suhail Cheruvadi
Title : Thaha Midlaj Saquafi Wayanad
Design : Nizamudeen Chettuva
Special Thanks :
KT Family Parakkunn,
Sayyid Thwaha Pookkottur, Abdu samad Amani Pattuvam
Sidheeq Karuvanpoyil, Muneer Varuvalayil, Nisam Puthoormadam,
Hafiz Basith Adani Prakkunn, Midlaj Fazily thiruvambady, Thameem Fazily
#nabidinastatus #nabidinasongs #miladunnabi #madhsongmalayalam #newmadhsong #newmadhsongs2024 #newmadhsongs #nabidinam #madhsongmalayalamnew #madhsongmalayalam #madina #madeena #islamicstatus #islamicsongs #nasheed #nabidinasongs #nabidinam #miladunnabi #malayalamislamicspeech