പണം നഷ്ടപ്പെട്ട തമിഴ് യുവതി സ്റ്റേഷനിൽ പരാതിയുമായി ആദ്യം കണ്ടത് പിആർഒയെ; പരാതി തയ്യാറാക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ ഏഴുതി നൽകി; പണം നഷ്ടമായ കെഎസ്ആർടിസി ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ വിവരമൊന്നും കിട്ടിയതുമില്ല; കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് യുവതിക്ക് ഭാവമാറ്റം; ആളെ തിരിച്ചറിഞ്ഞപ്പോൾ സല്യൂട്ട് ചെയ്ത് പെരിന്തൽമണ്ണ പൊലീസ്
#hemalathaips