Hen 50 pis 50 നാടൻ കോഴികളെ വളർത്താനും കാർഷിക ആവശ്യങ്ങൾക്കുമായി വ്യവസായം നടത്തുന്നവർക്ക് വളരെ ലാഭകരവും കുറഞ്ഞ കൂലി വളരെ എളുപ്പത്തിൽ ഹൈടെക് സൗകര്യങ്ങളോടുകൂടി ഒരു മനോഹരമായ കൂടാണ് ഇത് മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കാൻ മുകളിൽ റൂഫ് ചെയ്തിട്ടുണ്ട് വേസ്റ്റ് കളക്ട് ചെയ്യാൻ ട്രെ കോഴികൾക്ക് വെള്ളം കുടിക്കാൻ നിപ്പിൾ ഡിങ്കർ ഫുഡ് കഴിക്കുന്നതിനു വേണ്ടി പത്തി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ഈ കൂട് നിർമിക്കണം എങ്കിൽ ആവശ്യമുണ്ടെങ്കിൽ 9645550003 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക സ്ഥലം ജില്ല ടൈപ്പ് ചെയ്തതിനുശേഷം ഈ കൂടിന്റെ ലിങ്കും അയച്ചുതരുക ഞങ്ങളുടെ മേൽവിലാസം vkm ഇൻഡസ്ട്രിയിൽ ഫാബ്രിക്കേഷൻ കോഴിക്കോട് നന്മിണ്ട 13