വാഹനങ്ങളിൽ അനവധി തരം സസ്‌പെൻഷൻസ് ഉണ്ട്, യാത്ര സുഖത്തിനായി വാഹനത്തിൻറെ ഭരത്തെയും വേഗതയെയും ഒക്കെ അടിസ്ഥാ നമാക്കി ഏറ്റവും സൗകര്യമുള്ള രീതികളെ എടുത്തു വരാറുണ്ട്, അവയിൽ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി കോയിലോവർ സ്പ്രിംഗുകളെ എയർ സസ്പെൻഷൻ ആയി കൺവേർട്ട് ചെയ്യാറുണ്ട്, അതിൽ എന്താണ് എയർ സസ്പെൻഷൻ, എങ്ങനെയാണ് അതിന്റെ പ്രവർത്തനം, എന്തെല്ലാം ആണ് അതിന് ആവശ്യം എന്നൊക്കെ ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
honda air suspension explained and explore modified Honda civic.