MENU

Fun & Interesting

എല്ലാവരാലും അംഗീകരിക്കപ്പെടാനുള്ളവരല്ല നമ്മള്‍ | How Did You? | Ep 03 | Benyamin | Malayalam Podcast

Mathrubhumi Podcast 3,679 lượt xem 3 months ago
Video Not Working? Fix It Now

അധോമുഖനായ, നിരന്തരം രോഗിയായ, കഥയെഴുതാനോ കവിതയെഴുതാനോ കഴിവില്ലാത്ത എന്തിന് മരത്തില്‍ മര്യാദയ്ക്ക് കല്ലെറിയാന്‍ അറിയാത്ത, ആ കല്ല് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ആത്മവിശ്വാസം ഇല്ലാത്ത ബെന്നി ഡാനിയേല്‍ എന്ന കുട്ടിയില്‍ നിന്ന് ലോകം അറിയുന്ന, ആടുജീവിതം പോലുള്ള ജനകീയ നോവലുകള്‍ എഴുതിയ ബെന്യാമിനിലേക്കുള്ള ദൂരം വലുതാണ്. എഴുത്തുകാരനാകാനുള്ള കഠിനാധ്വാനങ്ങള്‍, തിരസ്‌കാരത്തിന്റെ നോവുകള്‍, കഥാപാത്രങ്ങളുടെ ഉള്‍കാമ്പുകള്‍ തേടിയുള്ള തപസ്, വ്യത്യസ്ഥതകള്‍ക്കായുള്ള അന്വേഷണം, കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ അങ്ങനെ ബെന്നിഡാനിയേല്‍ ബെന്യാമിനായ കഥ.

Producer - Mayura MS
Concept & Creative direction - Renjini Menon
Show Producer - Aravind Gopinath
Video Producer - Mathew Joyappan, Mridul Sanalkumar
Sound Engineer - Sundar Sethumadhavan
Video Team - Biju Bhaskar, Manu M Nair, Nikhil
Editor - Vijayadas
Publishing - Vinod V
Episode Coordinators - Alphonsa P George
Host - Rj Smrithi
Teaser and Promo : Karthik Sajeev , Vishnu Vikas


Subscribe to our Youtube Channel - https://www.youtube.com/@mathrubhumipodcast

For more updates,
Follow us on -
Insta - https://www.instagram.com/mathrubhumipodcast
FB - https://www.facebook.com/MathrubhumiPodcasts/

#HowDidYou #Benyamin #MalayalamPodcast #MalayalamPodcasts #MathrubhumiPodcast #Mathrubhumi #Mathrubhumibooks #Books #Readers #Writers #BooksAndReaders #BooksAndAuthors #MalayalamLiterature #BookLovers #LiteratureLovers #ReadingCulture #ReadingCommunity #WritersCommunity #Storytelling #StoryTellingPodcast #LiteraryPodcast #Podcasts #IndianPodcast #PodcastSeries #PodcastLife #PodcastCommunity #PodcastRecommendation #youtubepodcasts #TamilPodcast

Comment