ആലമുൽ അർവാഹ് (عالم الأرواح) എന്നത് ആത്മാക്കളുടെ ലോകം എന്നാണ് അർഥം. ഇസ്‌ലാമിക വിശ്വാസപ്രകാരം, ആധുനിക ജീവിതത്തിന് മുമ്പ് മനുഷ്യരുടെ ആത്മാക്കൾ അല്ലാഹു സൃഷ്ടിച്ച ഒരു അദൃശ്യ ലോകത്തിൽ ഒരുമിച്ചു കൂട്ടി എന്നതാണ് . ഇതിനെ 'ആലമുൽ അർവാഹ്', 'അലമുൽ മീസാഖ്', ആലമുദ്ദർറ് എന്നൊക്കെ വിളിക്കാറുണ്ട്.