MENU

Fun & Interesting

സംയോജിത കൃഷി എങ്ങനെ വിജയകരമായും ആദായകരമായും നടത്താം? How to make a successful integrated farming?

Video Not Working? Fix It Now

ഞനൊരു കർഷകനാണ്, ബിസിനസ്സ്കാരനല്ല, ഇതൊരു ഗെയിം ആണ്, ഒന്ന് നഷ്ടത്തിലായാലും മറ്റൊന്ന് ലാഭം തരും, ഇന്റഗ്രേറ്റഡ് ഫാം എങ്ങനെ വിജയകരമായും ആദായകരമായും നടത്താം എന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്ക് അടുത്ത് വെളിയം എന്ന ഗ്രാമത്തിലെ സമർലാൻഡ് ഇന്റഗ്രേറ്റഡ് ഫാം ഉടമ വിനോദ്‌കുമാർ
പശു, കോഴി, ആട്, താറാവ്, മീൻ തുടങ്ങി കൃഷിസ്ഥലത്തെ മുഴുവൻ സാധ്യതകളും മനസിലാക്കി കൃഷി ചെയ്യുന്ന മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ വിനോദിന് കൃഷിയുടെ വിജയമധുരം മാത്രമല്ല, നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ അവഗണയുടെ കൈപ്പിന്റെ കഥയും പറയാനുണ്ട്

ഈ കർഷകനെ ബന്ധെപെടാൻ:
വിനോദ്‌കുമാർ, സമർലാൻഡ് ഇന്റഗ്രേറ്റഡ് ഫാം, വെളിയം, കൊട്ടാരക്കര, കൊല്ലം ജില്ല
ഫോൺ: 9497614761, 9656616366
============================================

Instagram : https://www.instagram.com/deepupdivakaran/
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ കൂടി പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : https://www.youtube.com/channel/UCrMfKN6swuKGR4130MBb6Lg?sub_confirmation=1
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#integratedfarmingsystem #integratedfarming #integratedfarm #kottarakaramedia #veliyam #kottarakkara
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Comment