എന്താണ് കർമ്മം? ഓർമയുടെ സ്വഭാവത്തെക്കുറിച്ചും അത് നമ്മുടെ മനസ്സിനെയും വികാരത്തെയും മാത്രമല്ല, നമ്മുടെ ശരീരത്തെയും ജനിതക ഘടനയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും സദ്ഗുരു സംസാരിക്കുന്നു. മനുഷ്യവ്യവസ്ഥയിലെ കർമ്മഘടനയെക്കുറിച്ചും ഇതിനപ്പുറം എങ്ങനെ പോകാമെന്നതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു . #Karma
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdom/type/article
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
https://www.facebook.com/SadhguruMalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app