പുരുഷന്‍മാരില്‍ ആരോഗ്യകരമായ ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. സ്‌പേം കൗണ്ട് കൃത്യമായില്ലാത്തതാണ് പലരേയും അച്ഛനാകുന്നതില്‍ നിന്നും വിലക്കുന്നത്.
പുരുഷന് ബീജ പ്രശ്‌നങ്ങള്‍ക്കു കാരണം പലതാണ്. ഇതില്‍ ചൂടുള്ള കാലാവസ്ഥയും വൃഷണങ്ങളിലെ ചൂടും കെമിക്കലുമായുള്ള സംസര്‍ഗവും സ്‌ട്രെസ്, പുകവലി, ഇറുകിയ അടിവസ്ത്രങ്ങള്‍, ചില പ്രത്യേക മരുന്നുകള്‍ തുടങ്ങിയ പല ഘടകങ്ങളും പെടുന്നു.
ഇതിനെ മറിക്കടക്കാൻ ഏതൊക്കെ ആഹാര പദാർത്ഥങ്ങൾ സഹായിക്കുമെന്ന് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
For online consultation :
https://getmytym.com/drjaquline
#spermcount #howtoincrease #infertility
#drjaquline #healthaddsbeauty #ayurvedam #malayalam