ഇനി ആർക്കും നിപ്പിൾ ഡ്രിങ്കർ സെറ്റ് ചെയ്യാം. How to install nipple water drinking system (part - 1)
പാർട്ട് 1 - കാടകൾക്ക് വേണ്ടിയുള്ള കൂടുകളിൽ നിപ്പിൾ pvc പൈപ്പിൽ നിപ്പിൾ പിടിപ്പിക്കുന്ന രീതി. (പാർട്ട് 2- ൽ കാടകളുടെ കാഷ്ടത്തിലേക്ക് വെള്ളം വീഴാത്ത രീതിയിൽ നിപ്പിൾ എങ്ങനെ സെറ്റ് ചെയ്യാം എന്ന് വിശദീകരിക്കുന്നതാണ് )