മനസ്സിന്നെ എങ്ങനെ നിശബ്‌ദമാക്കാം എന്ന ചോദ്യത്തിന് സദ്ഗുരുവിന്റെ ഉത്തരം കേൾക്കാം .നമ്മൾ അല്ലാത്തവയെ നമ്മളായി തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ കാരണവും പ്രഭാവവും സദ്ഗുരു ചർച്ചചെയ്യുന്നു.
മനസ്സ് നിങ്ങൾ അല്ലാത്ത പല കാര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു . പിന്നെ അതിനെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് . അതിനെ ഒഴിവാക്കാൻ ഒരു വഴിയുമില്ല .നിങ്ങൾ അല്ലാത്ത കാര്യങ്ങളെ കുറിച്ച് ഒരു അവബോധം കൊണ്ടു വരികയാണ് വേണ്ടത് . നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ അടയാളം നമ്മുടെ ശരീരമാണ്. അതുപോലെ തന്നെ വസ്തുവകകൾ, കുടുംബം, വിദ്യാഭാസവുമെല്ലാം. മനസുമായി അല്പം അകലം സൃഷ്ടിക്കാൻ സാധിച്ചാൽ മാത്രമേ മനസൊരു കുഴപ്പമാകാതിരിക്കൂ
English Video link :- https://www.youtube.com/watch?v=e2EPuGabgpc&t=210s
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdom/type/article
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
https://www.facebook.com/SadhguruMalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app