MENU

Fun & Interesting

ഇനി എത്ര വേണേലും വീട്ടിൽ ഉണ്ടാക്കാം/How To Make Perfect Cement Pots/Flower Pot Making/My Tricks&Tips

My Tricks and Tips 289,257 4 years ago
Video Not Working? Fix It Now

Hello friends, ഞാൻ സീനത് സലീം മേപ്പയൂർ, കാലിക്കറ്റ്‌. ഇന്നത്തെ നമ്മുടെ വീഡിയോ ഈസി ആയും പെർഫെക്ട് ആയും ചെടിച്ചട്ടി എങ്ങനെ വീട്ടിൽ നിർമിക്കാം എന്നുള്ളതാണ്. ഈ വീഡിയോ നിങ്ങൾക് ഇഷ്ടപ്പെടുകയാണെങ്കിൽ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ കമെന്റ് ബോക്സിൽ എഴുതാനും ലൈക്‌ ചെയ്യാനും മറക്കരുത്. ചാനെൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ക്ലിക്ക് ചെയ്ത് All notification ഉറപ്പാക്കാനും മറക്കരുതേ. സ്നേഹപൂർവ്വം സീനത് സലീം. sreeju's pot making video https://youtu.be/RrUi1LFQKzw Sreeju's watsapp no +91 94975 39532 how to make Indoor pot at home https://youtu.be/qMI2h99430g #chedichatti#CementPot#FlowerPotMaking#Tricksandtipspotmaking

Comment