ഇതിൻ്റെ ബോട്ടിലിൽ ആസിഡിൻ്റെ പേര് എഴുതാറില്ല കാരണം ഇത് വിൽക്കുന്നത് നിയമപരമായല്ല
ക്ലീനിങ് ആസിഡ് എന്ന് തമിൾ നാട്ടിൽ പറയും ഇവിടെ ടൈൽ ക്ലീനിങ് ആസിഡ് എന്നാണ് പറയുന്നത് ഹാർഡ്‌വേർ ഷോപ്പിൽ കിട്ടും
100 രൂപയിൽ താഴെ വിലയുള്ളു .
𝐇𝐨𝐰 𝐭𝐨 𝐒𝐨𝐥𝐝𝐞𝐫 𝐨𝐧 𝐒𝐭𝐞𝐞𝐥
സ്റ്റീലിൽ എങ്ങനെ സോൾഡർ ചെയ്യാം
#howtosoldringsteel
#സ്റ്റീലിൽഎങ്ങനെസോൾഡ്രിങ്ചെയ്യാം #steel #soldering #howto #technician #tecnology
#electronics #service #soldringiron
#audio #electronicsmalayalam
#electronicstamil #amplifier
#vintage #avreceiver