എന്തുകൊണ്ട് കുരങ്ങൻ ഇപ്പോൾ മനുഷ്യനാകുന്നില്ല ? / Human Evolution / Chandrasekhar R/ Lucy
#evolution #monkeytoman #human #science #fossils #evidenceforevolution #howwebecamehumans
മനുഷ്യൻ കുരങ്ങ് പരിണമിച്ചുണ്ടായതാണ്? എന്തുകൊണ്ടാണ് ഇന്നും കുരങ്ങ് പരിണമിച്ച് മനുഷ്യൻ ഉണ്ടാകാത്തത്? പരിണാമ സിദ്ധാന്തം വെറുമൊരു സിദ്ധാന്തം മാത്രമല്ലേ? മനുഷ്യൻ കുരങ്ങിൽ നിന്നാണ് പരിണമിച്ചത് എങ്കിൽ ഇപ്പോഴും കുരങ്ങുകൾ ഉള്ളത് എന്തുകൊണ്ട്? ഇതുപോലെയുള്ള ധാരാളം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കേൾക്കാറുണ്ട്. അവർ വിശ്വസിക്കുന്ന മത സാഹിത്യമായി യോജിച്ചു പോകാത്ത എല്ലാത്തിനെയും തള്ളിക്കളയുന്ന രീതിയാണ് പൊതുവെ മതപ്രഭാഷകർ സ്വീകരിക്കുന്നത്. ഈ വീഡിയോയിലൂടെ എന്താണ് പരിണാമ സിദ്ധാന്തം എന്നും, മനുഷ്യന്റെ മുൻഗാമികളെ കുറിച്ചുള്ള ഒരു വിശദീകരണവും ആണ് ഉദ്ദേശിക്കുന്നത്. പരിണാമ വൃക്ഷം എന്താണ്? നാം സ്ഥിരം കാണുന്ന പരിണാമത്തിന് ചിത്രം ശരിയാണോ തുടങ്ങിയവയും അതിനോടൊപ്പം തന്നെ പരിശോധിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സമഗ്രമായ ഒരു വിശകലനമാണ് നടത്താൻ ശ്രമിച്ചിട്ടുള്ളത്.
-----------------------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: https://www.facebook.com/LUCY-your-wakeup-call-104612521338090/?modal=admin_todo_tour
--------------------------------------------------------------------------------------------------------------------------------------------------
Hosted by Chandrasekhar. R
Special thanks to Dr. U Nandakumar, Dr. Manoj Komath
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan