MENU

Fun & Interesting

മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകൾ,സ്വച്ഛസുന്ദരമായ നീലത്തടാകം-മേഘമല എന്ന സുന്ദരി |Hyundai Exter

Baiju N Nair 191,416 1 year ago
Video Not Working? Fix It Now

കൊടൈക്കനാൽ മലനിരകളുടെ നേരെ എതിർവശത്ത് മേഘമലയുണ്ട്.ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും തടാകവുമെല്ലാം ഓർമിപ്പിക്കുന്നത് അതി സുന്ദരമായ ഹിൽ സ്റ്റേഷനുകളെയാണ്.കൊച്ചിയിൽ നിന്ന് ഹ്യൂണ്ടായ് എക്സ്റ്റർ ഓടിയെത്തിയത് മേഘമലയിലേക്കാണ്.. A trip to Meghamalai in a Hyundai Exter AMT ................................................................. #baijunnair#AutomobileReviewMalayalam#MalayalamAutoVlog#HyundaiExterAMT#MeghamalaiTrip#HillStation#HyundaiMotorIndia

Comment