വ്യാജ ലഹരിക്കേസില്‍ കുറ്റസമ്മത മൊഴിയുമായി ലിവിയ ജോസ്..! I liviya jose shella sunny
ഷീലാ സണ്ണിയും ഭര്‍ത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു; ബംഗ്ലൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കി? ഷീലയുടെ ശബ്ദ സന്ദേശം പകയുണ്ടാക്കി; ഒറ്റ ബുദ്ധിക്ക് ചെയ്തുപോയതാണ്; സഹോദരിക്ക് ഒന്നുമറിയില്ല; വ്യാജ ലഹരിക്കേസില്‍ കുറ്റസമ്മത മൊഴിയുമായി ലിവിയ ജോസ്
#liviyajose #shellasunny #malayalamlatestnews #me003 #mm007