MENU

Fun & Interesting

എന്റെ നബി I ഹൃദയംകൊണ്ട് ഹബീബിലേക്കടുക്കുന്ന വരികൾ I Ente Nabi I Naath 2023 I Sufi Song

Mnb Publications 222,970 1 year ago
Video Not Working? Fix It Now

#enteNabi #meranabilajawabhai #meranabi #popularshorts #malayalamsufisongs #mansoorputhanathani #cokestudio #arrahman #islamic #jabirsulaim #reels #naat #naatsharif #nooragaya #islamic #madhsongstatusvideo #hits #askerthekkekaad LEAD BY: BASHEER FAISI DESHAMANGALAM DIRECTION: KAREEM ANVERY PONNANI ALBUM : ENTE NABI LYRICS: MANSOOR PUTHANATHANI SUNG : MANSOOR PUTHANATHANI,BADUSHA VALAPURAM & ANSHAD KAMALI BGM : SHIBILI MOONNAKKAL EDIT : MNBJ STUDIO SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY, CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD only mens OFFICIAL WHATSAPP GROUP LINK FOR JOIN : https://chat.whatsapp.com/LVPVDUl3xplDNCdLhkwtF3 @mansoorputhanathani നൂറിന്റെ നൂറിന്നാർ തീർത്ത രാജ നബിയെ നുണയാൻ കൊതിക്കും കൗസറിന്റെ ഭാഗ്യനിധിയെ ...2 ആ പച്ചഖുബ്ബ ചാരെറൂഹിൻ ഹിജ്‌റ മതിയെ അങിന് വഴിക്ക് വീശും മിസ്കിൽ ഞാനും പതിയെ .. ആ നൂറ് മതിയെ .. അതിലേക്ക് കൊതിയെ ..2 അങ്ങെന്റെ നബി എന്റെ നബി എന്റെ നബിയെ ..4 -------- ഇബ്രാഹിമോർക്ക് തീയിലും തണുപ്പായ വഴിയേ ഇസ്മായിൽ രാജരിൽ ഹിക്മത്തിന്റെ ഒളിയേ 2 യൂനുസ് നബിക്ക് മീനിലും രക്ഷക്ക് പതിയെ നൂഹോർക്ക് കപ്പലാക്കി ഹഖ് വെട്ടവും നബിയെ 2 അതും എന്റെ നബിയെ .. ആലത്തിൽ ആദിയെ ..2 ത്വഹാ നിധി നബി നബി .. അങ്ങെന്റെ കൊതിയെ...2,, അങാർക്കും വഴിയേ .. ലാമിന്റെ മധുവെ.. അങ്ങെന്റെ നബി എന്റെ നബി എന്റെ നബിയെ ..4 ------ ജിബ്രീൽ മൊഴിഞ്ഞതേ വഴി ഹൂവാൽതജല്ലിയെ.. മിഹ്റാജുൽ അക്ബറന്ന് കൊണ്ട ഏക നബിയെ ഉടയോന്റെ സൃഷ്ടിയിൽ അങ്ങേക്ക് ലാ ബദൽ ഒളിയേ.. ഉധികൊണ്ടെതെല്ലാം അങാലല്ലേ ഹൂപതി മതിയെ.. ത്വഹാ നിധി നബി നബി .. അങ്ങെന്റെ കൊതിയെ...2,, അങാർക്കും വഴിയേ .. ലാമിന്റെ മധുവെ.. അങ്ങെന്റെ നബി എന്റെ നബി എന്റെ നബിയെ ..4 Q ------- ഗുഹ സൗറിലന്ന് സിദ്ധീക്കൊരേ പാമ്പ് മുത്തിയെ ഹബീബിനോടുള്ളഷ്ക് ചെയ്തി മുറിവിലാക്കിയേ.. ആ നൊവും മറിയാത്ത സിദ്ധീക്കാകെ മാറിയേ ആ മടിയിലുള്ള പൂമുഖത്തിൽ കണ്ണുരുക്കിയെ അന്നേരം വീണാ തുള്ളിപ്രേമ മുത്ത് വെള്ളിയെ ആ ഭാഗ്യം നേട്ടം ഓർത്തു റബ്ബിൽ ശുക്ർ പാകിയെ .. ത്വഹാ നിധി നബി നബി .. അങ്ങെന്റെ കൊതിയെ...2,, അങാർക്കും വഴിയേ .. ലാമിന്റെ മധുവെ.. അങ്ങെന്റെ നബി എന്റെ നബി എന്റെ നബിയെ ..4 ----- ത്വയീഫുകാരെറിഞ്ഞ കല്ല് കൊണ്ട നിധിയെ തിരിച്ചന്നവർക്ക് മാപ്പിനായ് കരഞ്ഞ തണിയെ ആ പൂമുഖം കാണാൻ കഴിയാത്തുള്ള വിധിയെ അണഞാനുമെൻ മനാമിൽ ആശയാ കൊതിയെ യോഗ്യനല്ല പതിയെ .. പാപിയാണ് കനിയെ ... എന്നാലുമെന്നാലും എന്നാലും വന്നിടു പതിയെ ..2 ത്വഹാ നിധി നബി നബി .. അങ്ങെന്റെ കൊതിയെ...2,, അങാർക്കും വഴിയേ .. ലാമിന്റെ മധുവെ.. അങ്ങെന്റെ നബി എന്റെ നബി എന്റെ നബിയെ ..4 -by:mansoor puthanathani

Comment