MENU

Fun & Interesting

നിന്നിലലിയാൻ മാത്രമായ് I PART 1 SHAHUL MALAYIL MALAYALAM STORIES റൗഡിപെണ്ണിന്റെ കലിപ്പൻ

PNR CREATIONS 126,515 lượt xem 1 year ago
Video Not Working? Fix It Now

ജെനി ,നമ്മുടെ നായിക ആളൊരു കലിപ്പത്തി ആണ്... പെട്ടന്നൊന്നും
ദേഷ്യം വരില്ല... വന്നലോട്ട് പിടിച്ചാലും കിട്ടില്ല.....
അല്ലറചില്ലറ അടിയൊക്കെ ഉണ്ടാക്കുന്നത്
കൊണ്ട് ലേഡി റൗഡി എന്ന ചെല്ലപ്പേരും ഉണ്ട്...
നമ്മുടെ നായകൻ അച്ചു ആളും നല്ല കലിപ്പാണ്
ഇവര് രണ്ടു കണ്ടു മുട്ടുമ്പോൾ ഉണ്ടാവുന്ന പുകില്
എന്താണെന്ന് കാത്തിരുന്ന് കാണാം ...കുടുകുടെ ചിരിപ്പിക്കുന്ന ഈ കഥ തുടക്കം മുതൽ കേൾക്കാൻ ശ്രമിക്കുക എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
നിന്നിലലിയാൻമാത്രമായ് NINNILALIYAN MATHRAMAYI PART 1
PRESENTATION BY SHAHUL MALAYIL
WRITING BY THENNAL THENNU
EDITING SHAREEJ POONOOR

നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com

പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil

Comment