വിയറ്റ്‌നാം മോഡല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതൊന്ന് കാണണം I #pepper #agriculture #farming
#vietnam #black_pepper
കുരുമുളക് കൃഷിയുടെ ഒരു പ്രധാന ഘടകമാണ് താങ്ങ് മരങ്ങള്‍. എന്നാല്‍ താങ്ങായി മരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൃഷി ആരംഭിക്കാനുള്ള കാലതാമസം, രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത, വര്‍ഷാവര്‍ഷം കൊമ്പുകോതല്‍ ഇതൊക്കെ ആവശ്യമാണ്. അതിനാല്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് വിയറ്റ്‌നാം മോഡല്‍ താങ്ങ്കാലുകള്‍.