MENU

Fun & Interesting

രാമരക്ഷാ സ്തോത്രം II RAMA RAKSHA STOTRAM II

Video Not Working? Fix It Now

കലിയുഗത്തിൽ ഏറ്റവും ശ്രേഷ്ഠമായ മന്ത്രമാണ് രാമ മന്ത്രം. രാമ മന്ത്രത്തിന്റെ മുഴുവൻ ശക്തി പ്രഭാവങ്ങളും സമ്യക്കായി സ്വാംശീകരിച്ച സ്തോത്രമാണ് രാമ രക്ഷാസ്തോത്രം എന്ന് നിസംശയം പറയാം. നിത്യജപത്തിന് അത്യുത്തമമാണ് ഈ സ്തോത്രം. വിശിഷ്യാ ബുധനാഴ്ചകളിൽ ജപിക്കുന്നത് അതീവ പുണ്യകരമാകുന്നു. ശ്രീരാമൻ, സീതാദേവി,ഹനുമാൻ ദേവതകളെ ഇതിൽ പ്രത്യേകം ധ്യാനിക്കുന്നു. ആയുസ്സിനും ആരോഗ്യത്തിനും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വളരെ ഉപയുക്തമായ ഈ സ്തോത്രം ആഗ്രഹ സാധ്യത്തിനും അതീവ സഹായകമാകുന്നു. Sreyas Astrology & Devotional

Comment