MENU

Fun & Interesting

INCOME - EXPENSE= SAVINGS എന്ന് ആകരുത് ഫോർമുല - Sharique Samsudheen | #episode1 | #part1

24 News 792,819 3 years ago
Video Not Working? Fix It Now

ഇരുപത്തിയെട്ടാം വയസിൽ കണ്ടന്റ് ക്രിയേറ്റർ, ട്രേഡിങ്, സംരംഭകൻ, എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷാരീഖ് ഷംസുദ്ദീൻ. ധനകാര്യ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് പ്രവർത്തിക്കണം എന്ന ഒറ്റ തോന്നലിലൂടെ സ്റ്റോക് മാർക്കറ്റിം​​ഗ് രം​ഗത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഷാരീഖ് ഷംസുദ്ദീൻ,ചെറുപ്പക്കാർക്ക് ജീവിത വിജയം നേടാൻ മാതൃകയാക്കാവുന്ന വ്യക്തിയാണ് . വാല്യൂ പ്ലസിലൂടെ ഷാരീഖ് ഷംസുദ്ദീനെ കൂടുതൽ അറിയാം. @marketfeedbyShariqueSamsudheen Sharique Samsudheenn has created a name of his own as a content creator and entrepreneur. He is an inspiration to a lot of youngsters who are trying to be successful in life. Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #ShariqueSamsudheen #MoneyManagement #personalfinance #24News Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive

Comment