MENU

Fun & Interesting

ചരിത്ര പദ്ധതിയുമായി കേന്ദ്രം; Indian അതിർത്തി കാക്കാൻ 'Prachand'; മുടക്കിയത് 62000 കോടി | N18V |

News18 Kerala 26,027 3 months ago
Video Not Working? Fix It Now

'Prachand' to guard Indian border : ഇന്ത്യയുടെ വ്യോമ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കം. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 156 ലൈറ്റ് കോംബാറ്റ് പ്രചന്ദ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി രണ്ട് മേജർ കരാറുകളിൽ ഒപ്പുവച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് 62,000 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിന് അന്തിമ അനുമതി നല്‍കിയത്. പാകിസ്താന്‍, ചൈന അതിര്‍ത്തിയില്‍ ഇവയെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. In a significant move to enhance India's air combat capability, the Ministry of Defence has signed two major contracts with Hindustan Aeronautics Limited for the purchase of 156 Light Combat 'Prachand' helicopters for the Army and the Air Force. #indianarmy #digitaloriginals #centralgovernment #bjp #prachand #prachandhelicopters #modi #lightcombathelicopter #defenceministry #india #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comment