ഇമേജിനെ ശ്രദ്ധിക്കേണ്ടത് താരങ്ങളാണ്, ഞാൻ താരമാവാൻ കൊതിയുള്ള ആളല്ല Indrans |Murali Gopy |Kanakarajyam
കലുഷിതമായ ഇന്നത്തെ കാലത്ത് സാമൂഹിക പ്രതിബദ്ധത എന്നാൽ മിണ്ടാതിരിക്കുക എന്നതാണെന്ന് അഭിനേതാക്കളായ മുരളി ഗോപിയും ഇന്ദ്രൻസും. പണ്ട് അടുത്ത വീട്ടിലെ ചേട്ടനെയും അമ്മാവനെയുമൊക്കെ അടയാളപ്പെടുത്താൻ വിളിച്ചിരുന്ന പേരുകൾ ഇന്ന് മിണ്ടാൻ തന്നെ പേടിയാണെന്നും പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ വക്താക്കൾ സംസാരിക്കുന്നത് ഏകാധിപതികളെപ്പോലെയാണെന്നും ഇവർ പറയുന്നു. ഇരുവരും ഒന്നിക്കുന്ന കനകാരാജ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ Talkies ൽ പങ്കുവയ്ക്കുന്നു
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#Mathrubhumi #kanakarajyam #indransactor #muraligopi